SPECIAL REPORTവർക്ക് ഷോപ്പുകൾ ഞായറാഴ്ച്ച തുറക്കാം; സ്പെയർപാർട്സ് കടകൾക്ക് തിങ്കളാഴ്ച്ചയും; പ്രസുകൾക്ക് തുറക്കാനനുമതിയില്ല; പക്ഷെ കല്യാണ സാരി വാങ്ങാൻ ക്ഷണക്കത്ത് വേണം; എജ്ജാതി ഇളവുകൾ; സർക്കാരിന്റെ ലോക്ക്ഡൗൺ ഇളവുകളിൽ വിവരക്കേടുകളുടെ ഘോഷയാത്ര; തുഗ്ലക്ക് തോറ്റുപോകുമെന്ന് വിമർശനംമറുനാടന് മലയാളി3 Jun 2021 10:37 AM IST