SPECIAL REPORTശബരിമല സ്പെഷ്യൽ സർവീസ് തുണച്ചു; മറ്റ് സർവീസുകൾ മുടക്കമില്ലാതെ ഓടിച്ചതും നേട്ടമായി; വീണ്ടുമൊരു നാഴികക്കല്ല് കൈവരിച്ച് 'കെഎസ്ആർടിസി'; ഒറ്റ ദിവസം 9.22 കോടി രൂപയുടെ വരുമാനം; സർവകാല റെക്കോഡിലേക്ക്; എല്ലാം ഒറ്റക്കെട്ടായി പ്രവർത്തിച്ചതിന്റെ ഫലം; റോഡിലെ കിങ്‌മേക്കറായി 'ആനവണ്ടി' മാറുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ29 Dec 2024 11:59 AM IST