SPECIAL REPORTആ സ്വകാര്യ ആശുപത്രിയ്ക്ക് 'അയ്യപ്പ കോപ ഭയം'; വെറുതെ ഐസിയുവില്‍ കിടത്തില്ലെന്ന് നിലപാട് എടുത്തത് നീതി ഉറപ്പാക്കാന്‍; കമ്മീഷണറുടെ അച്ഛന് ആശുപത്രി ജയിലായി; ഡിസ്ചാര്‍ജ് ആയാല്‍ റിമാന്‍ഡിലാകും ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ ശങ്കരദാസിനെ പൂട്ടിയത് ഹൈക്കോടതിയുടെ 'നിലപാട്'മറുനാടൻ മലയാളി ബ്യൂറോ15 Jan 2026 7:44 AM IST