SPECIAL REPORTകരാർ അടിസ്ഥാനത്തിലുള്ള സെക്യുരിറ്റി ജീവനക്കാർക്ക് ഒരു വർഷമായി ശമ്പളമില്ല; പേ സ്ലിപ്പ് പോലും നൽകുന്നില്ല; ചോദിക്കുമ്പോൾ ഫണ്ടില്ലെന്ന മറുപടി; പിഎഫ് അടയ്ക്കുന്നതും നിർത്തി കരാർ സ്ഥാപനം; ബിഎസ്എൻഎല്ലിലെ സെക്യുരിറ്റി ജീവനക്കാർ ഒരുവർഷമായി ജോലി ചെയ്യുന്നത് സ്വന്തം ചെലവിൽവിഷ്ണു.ജെ.ജെ.നായർ12 Sept 2021 4:19 PM IST