SPECIAL REPORTമേലുദ്യോഗസ്ഥരേക്കാൾ ശമ്പളം കീഴുദ്യോഗസ്ഥർക്ക് കിട്ടിയാൽ എങ്ങനെ സഹിക്കും? രണ്ടാഴ്ചയ്ക്കിടെ സിവിൽ സർവീസ് അസോസിയേഷനുകൾ സർക്കാരിനോട് മുഖം കറുപ്പിക്കുന്നത് രണ്ടാം വട്ടം; ഫീഡർ സബോർഡിനേറ്റ് സർവീസായ കെഎഎസിന് ഐഎഎസിനേക്കാൾ ശമ്പള സ്‌കെയിൽ നിശ്ചയിച്ചത് വെറും ബ്ലണ്ടർമറുനാടന് മലയാളി3 Dec 2021 4:06 PM IST