Top Storiesആ ഓഡിയോ ക്ലിപ്പില്‍ പേര് പരാമര്‍ശിക്കപ്പെട്ട സഖാക്കള്‍ എനിക്ക് ഗുരുതുല്യമായ സ്നേഹം എക്കാലത്തും പ്രദാനം ചെയ്തവര്‍! രാഷ്ട്രീയ മുതലെടുപ്പിനുള്ള ഗൂഡാലോചന എന്ന വാദം സിപിഎം അംഗീകരിക്കില്ല; ഡിവൈഎഫ്ഐ നേതാവ് ശരത് പ്രസാദിനെതിരെ നടപടി വരും; വീഡിയോ എത്തിയാല്‍ സ്ഥിതി സങ്കീര്‍ണ്ണമാകും; പിണറായി കോപത്തില്മറുനാടൻ മലയാളി ബ്യൂറോ13 Sept 2025 9:33 AM IST
SPECIAL REPORTഡിവൈഎഫ്ഐ നേതാവിന്റെ ശബ്ദസന്ദേശം കരുവന്നൂര്‍ കേസില്‍ പ്രതിക്കൂട്ടിലായ നേതാക്കള്‍ക്കെതിരെ; എ.സി. മൊയ്തീന്, എം.കെ. കണ്ണന്, അനൂപ് ഡേവിസ് കാട എന്നിവരുടെ സാമ്പത്തിക ഇടപാടുകള്‍ ഇഡി അന്വേഷണ പരിധിയില്‍; ആരോപണങ്ങള്‍ ശരിവയ്ക്കുന്ന ശബ്ദസന്ദേശം പുറത്തുവന്നത് മണ്ണുത്തി ഏരിയാ കമ്മിറ്റിയിലെ പൊട്ടിത്തെറിക്കിടെ; എം.വി.ഗോവിന്ദന് പരാതി അയച്ചെങ്കിലും മറുപടിയും കിട്ടിയില്ലെന്ന് പുറത്താക്കപ്പെട്ട നിബിന് ശ്രീനിവാസന്സ്വന്തം ലേഖകൻ12 Sept 2025 1:40 PM IST