SPECIAL REPORTഭര്‍ത്താവല്ലാത്തവനുമായി കിടക്ക പങ്കിട്ടു, കൂട്ടിന് മദ്യപാനവും; ഇന്തോനേഷ്യയില്‍ നാട്ടുകാര്‍ കാണ്‍കെ യുവതിക്ക് കിട്ടിയത് 140 ചൂരലടി! ഒടുവില്‍ ചോരവാര്‍ന്ന് ബോധരഹിതയായി വീണ യുവതിയെ കൊണ്ടുപോയത് സ്ട്രെച്ചറില്‍; ഇന്തോനേഷ്യയിലെ മതനിയമം ലോകത്തെ നടുക്കിയപ്പോള്മറുനാടൻ മലയാളി ഡെസ്ക്30 Jan 2026 1:44 PM IST