SPECIAL REPORTകിട്ടാനുള്ള 158 കോടി രൂപ നല്‍കിയില്ലെങ്കില്‍ നിലവില്‍ വിതരണം ചെയ്ത ഉപകരണങ്ങള്‍ തിരിച്ചെടുക്കുമെന്ന് അന്ത്യശാസനം; ശസ്ത്രക്രിയയ്ക്ക് ആവശ്യമായ കൊറോണറി സ്റ്റെന്റും ഗൈഡ് വയറും ഗൈഡ് കത്തീറ്ററും പിടിസിഎ ബലൂണും ഇല്ല; ഡോ ഹാരീസ് ചിറയ്ക്കല്‍ പറഞ്ഞതെല്ലാം വീണ്ടും സത്യമാകുന്നു; കേരളത്തിന്റെ 'ആരോഗ്യം' വെന്റിലേറ്ററില്മറുനാടൻ മലയാളി ബ്യൂറോ23 Sept 2025 8:14 AM IST