JUDICIALരാത്രി പ്രിയങ്ക കതക് തള്ളി തുറക്കാൻ ശ്രമിച്ചപ്പോൾ ' ഇത് നിന്റെ വീട്ടിൽ നിന്ന് കൊണ്ടു വന്ന പണം കൊണ്ടല്ല ഉണ്ടാക്കിയിരിക്കുന്നത്' എന്ന് ശാന്തമ്മ പറഞ്ഞത് പീഡനം; മൃതദേഹത്തിൽ 15 പരിക്കുകൾ ഉള്ളതായും പ്രോസിക്യൂഷൻ; പ്രിയങ്കയുടെ ആത്മഹത്യാ കേസിൽ ഉണ്ണിയുടെ മാതാവ് ശാന്തമ്മ. പി.രാജന് മുൻകൂർ ജാമ്യമില്ലഅഡ്വ.പി.നാഗ് രാജ്5 July 2021 8:21 PM IST