INVESTIGATIONകവിയൂരുകാരനായ 'സംശയ രോഗി' താമസിച്ചിരുന്നത് ഭാര്യയുടെ വീട്ടില്‍; മദ്യ ലഹരിയിലെ സ്ഥിരം പ്രശ്നക്കാരന്‍ പോലീസ് കൗണ്‍സിലിംഗ് നല്‍കിയിട്ടും ഗുണമുണ്ടായില്ല; ഭാര്യയയേും അമ്മായി അച്ഛനേയും കുത്തി മലര്‍ത്തി; ബഹളം കേട്ടെത്തിയ രാധാമണിയേയും വെറുതെ വിട്ടില്ല; പുല്ലാടിനെ ഞെട്ടിച്ച് ശാരിമോളുടെ കൊല; അജിയെ തേടി പോലീസ്പ്രത്യേക ലേഖകൻ3 Aug 2025 9:48 AM IST