You Searched For "ശാസ്തമംഗലം അജിത്‌"

മാധ്യമങ്ങളെ പുറത്താക്കി, വാതില്‍ അടച്ചു; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷയില്‍ തിരുവല്ല കോടതി നടപടികള്‍ രഹസ്യമായി; നിര്‍ണ്ണായക ഡിജിറ്റല്‍ തെളിവുകള്‍ പുറത്തെടുക്കാന്‍ പ്രോസിക്യൂഷന്‍; അതിജീവിതയുടെ രഹസ്യമൊഴി വിദേശത്ത് നിന്ന് വീഡിയോ കോളില്‍? രാഹുലിനായി ശാസ്തമംഗലം അജിത്ത് കോടതിയില്‍;  അന്വേഷണത്തോട് സഹകരിക്കുന്നില്ലെന്ന വാദം ഉയര്‍ത്തി പ്രോസിക്യൂഷന്‍
എന്റെ കക്ഷി നെത്തോലി മാത്രം! ന്യൂസ് അവര്‍ച്ചയ്ക്കിടെ വിനു വി ജോണിന്റെ ഫോണിലേക്ക് വന്നത് കേരളത്തിലെ മുതിര്‍ന്ന അഭിഭാഷകരില്‍ ഒരാളുടെ അസാധാരണ സന്ദേശം; ഉണ്ണികൃഷ്ണന്‍ പോറ്റിയും അഡ്വ ശാസ്തമംഗലം അജിത്തും നല്‍കുന്നത് മുന്നറിയിപ്പോ? ശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ വമ്പന്‍ സ്രാവുകള്‍ കരുതലിലേക്ക്