SPECIAL REPORTകോവിഡ് കാലത്തെ പ്രതിസന്ധികൾക്കിടയിലും സാമ്പത്തിക നഷ്ടമുണ്ടാക്കുന്ന പരിഷ്‌കാരങ്ങളുമായി ശാസ്താംകോട്ട താലൂക്ക് ആശുപത്രി; പുതുമ മാറാത്ത കെട്ടിടങ്ങൾ പോലും പൊളിച്ചുമാറ്റുന്നു; താലൂക്കിലെ ഏക മാവേലി മെഡിക്കൽ സ്റ്റോറിനും പൂട്ട് വീഴും; അനാസ്ഥയും അവഗണയും കൊണ്ട് താലൂക്ക് ആശുപത്രി വെള്ളാനയാകുന്നുമറുനാടന് മലയാളി1 Aug 2021 5:35 PM IST