SPECIAL REPORTശ്രീപദ്മനാഭന്റെ മണ്ണിനെ ഇളക്കി മറിച്ചു തൃശ്ശിവപേരൂരിന്റെ പെണ്‍പുലിക്കൂട്ടം; സീത മുതല്‍ മണ്ഡോദരി വരെ; ഹിഡുബിയും ഘടോല്‍ക്കചനും പിന്നെ ബാലി സുഗ്രീവ യുദ്ധവും; പുരാണ ഇതിഹാസങ്ങളിലെ സ്ത്രീകളുടെ കണ്ണീരും പകയും ദൈന്യതയും പോരാട്ടവുമായി ശിവരജ്ഞിനി ബാലാജി കലാഭവന്റെ ''ജാനകീയം'; തൈക്കാട് ഭാരത് ഭവന്റെ മണ്ണരങ്ങിനെ ധന്യമാക്കി കലാസന്ധ്യസ്വന്തം ലേഖകൻ11 March 2026 12:37 PM IST