CRICKET'പിതാവിന് പാൻ കച്ചവടമാണു ജോലി; ഒരു ക്രിക്കറ്റ് ഗ്ലൗ വാങ്ങാനുള്ള പണം പോലും കയ്യിൽ ഇല്ലായിരുന്നു; മെന്ററായ സുദീപ് ജയ്‌സ്വാളാണ് പുതിയ ബാറ്റും കിറ്റും വാങ്ങിത്തന്നത്'; ഇനി റോയൽസിന്റെ ചിറകിലേറി സ്വപ്‌നയാത്രയ്ക്ക് ശുഭം ദുബെസ്പോർട്സ് ഡെസ്ക്20 Dec 2023 3:20 PM IST