Right 1ഏപ്രിലില്‍ കൊച്ചിയില്‍ വച്ചാണ് ഭാര്യയെ അവസാനം കണ്ടത്; മേയ് 17ന് വാട്സ്ആപ് ചാറ്റും നിലച്ചു; ജൂണ്‍ ആദ്യം ചിലര്‍ ഭാര്യ മരിച്ചെന്ന് അറിയിച്ചു; സംസ്കാരച്ചടങ്ങിന്റെ ദൃശ്യങ്ങളും അയച്ചു; രണ്ടരക്കോടിയുടെ സ്വത്ത് വില്‍ക്കുന്നതിന് തന്നെ ചുമതലപ്പെടുത്തിയതായും പറഞ്ഞു; ഭാര്യ അന്യായ തടങ്കലില്‍ എന്ന് ഭര്‍ത്താവ്; ഈ ഹേബിയസ് കോര്‍പസ് ഹര്‍ജിക്ക് മാനങ്ങള്‍ ഏറെപ്രത്യേക ലേഖകൻ3 Aug 2025 1:46 PM IST