Top Storiesബംഗ്ലൂരുവിലെ ആഡംബര ഹോട്ടലില്‍ മയക്കുമരുന്ന് ഉപയോഗത്തിന് പിടികൂടിയ വ്യക്തി; ഹാക്കറും ബിറ്റ്‌കോയിന്‍ തട്ടിപ്പുകാരനുമായ ശ്രീകിയുടെ കൂട്ടുകാരന്‍; ഈ വര്‍ഷം ആദ്യം ഹോട്ടലില്‍ അതിക്രമം കാട്ടിയതിനും അറസ്റ്റിലായ വിഷ്ണു ശരണ്‍ ഭട്ട്; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇടതും വലതും നില്‍ക്കുന്ന ശതകോടീശ്വരന്മാരും ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍; ശബരിമല 'സ്‌പോണ്‍സര്‍മാര്‍' ഭീഷണിയില്‍; സന്നിധാനത്ത് വിലസുന്നത് അധോലോക മാഫിയയോ?മറുനാടൻ മലയാളി ബ്യൂറോ8 Oct 2025 11:10 AM IST