Marketing Featureനഗ്നതാ പ്രദർശനം മാനസിക അസ്വാസ്ഥ്യത്തെ തുടർന്ന്, മരുന്നു കഴിക്കാത്തതു കാരണം ചെയ്തുപോയതെന്ന് ശ്രീജിത്ത് രവി; രോഗ വിവരം ധരിപ്പിച്ചു കൊണ്ട് മെഡിക്കൽ രേഖയും ഹാജരാക്കി; ഇപ്പോഴത്തെ നിലയിൽ മെഡിക്കൽ രേഖകൾ അംഗീകരിക്കാൻ സാധിക്കില്ലെന്നും ജാമ്യം നൽകരുതെന്നും വാദിച്ചു പ്രോസിക്യൂഷനുംമറുനാടന് മലയാളി7 July 2022 3:14 PM IST