You Searched For "ശ്രീനന്ദ"

പട്ടിണി സ്വയം അടിച്ചേല്‍പ്പിക്കുന്നതോടെ എല്ലും തോലുമാവും; ഭക്ഷണത്തിന്റെ അളവ് കുറയുന്നതോടെ വിശപ്പും ദാഹവും ഇല്ലാതാവും; കണ്ണൂരില്‍ വെറും 25 കിലോഭാരത്തിലേക്ക് ശരീരം ചുരുങ്ങി വിദ്യാര്‍ത്ഥിനി മരിച്ചത് ഡയറ്റിങ് കൊണ്ടല്ല; അനോറെക്‌സിയ നെര്‍വോസ എന്ന അപൂര്‍വ മാനസിക രോഗം കേരളത്തിലും
വണ്ണം കൂടുതലാണെന്ന തോന്നല്‍; യൂട്യൂബില്‍ കണ്ട ഡയറ്റ് പിന്തുടര്‍ന്ന് അവശനിലയിലായി; കൂത്തുപറമ്പില്‍, മരണമടഞ്ഞ പതിനെട്ടുകാരിയുടെ ആമാശയവും അന്നനാളവും ചുരുങ്ങിയിരുന്നതായി റിപ്പോര്‍ട്ട്
കണ്ണൂരില്‍ സ്‌കൂളിലേക്ക് നടന്നു പോകുന്നതിനിടെ തോട്ടില്‍ വീണ് വിദ്യാര്‍ത്ഥിനി മരിച്ചു; മരണമടഞ്ഞത് മാടായി സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിനി ശ്രീനന്ദ
കടല്‍ കടന്ന് ശ്രീനന്ദയുടെ നൃത്തം; കുവൈത്തിലെ വീട്ടു ജോലിക്കിടെ നിറകണ്ണുകളുമായി മകളുടെ നൃത്തം കണ്ട് ശ്രീദേവി: ആ അമ്മ വിദേശത്തേക്ക് പോയത് മകളെ കലോത്സവത്തില്‍ പങ്കെടുപ്പിക്കാന്‍ പണം കണ്ടെത്താന്‍