STATEവിവാദ കൊടുമുടിയില്‍ നില്ക്കവേ രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചു; സിപിഐ നേതൃത്വവുമായി ഇടഞ്ഞത് നിരവധി തവണ; ഒടുവില്‍ സിപിഐ വിട്ട് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ; ഒരു വനിതയുടെ അഭിമാനം ചോദ്യം ചെയ്യുന്ന അവസ്ഥയെന്ന് ശ്രീനാദേവിയുടെ വിമര്‍ശനം; കോണ്‍ഗ്രസില്‍ ചേര്ന്നേക്കുംമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 4:01 PM IST