You Searched For "ശ്രീറാം"

സി സി റ്റി വി ഫൂട്ടേജ് പകർത്തിയ 2 ഡി വി ഡികൾ തൊണ്ടിയായി ഹാജരാക്കിയതിനാൽ പകർപ്പെടുത്തില്ലെന്ന് പൊലീസ്; ഡി വി ഡി തൊണ്ടിയല്ലെന്നും രേഖയെന്ന് കോടതിയും; പകർപ്പ് നൽകാനുള്ള നടപടിക്രമം ഡിസംബർ 15 ന് വ്യക്തമാക്കാൻ ഉത്തരവ്: ബഷീർ കൊലക്കേസിൽ ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും ഇന്ന് കോടതിയിൽ ഹാജരായില്ല