SPECIAL REPORT'എന്നെ മണി ചെയിനിൽ ബന്ധപ്പെടുത്തിയ വ്യക്തികൾ ഇന്ന് ഹാപ്പിയായി നടക്കുന്നു; എന്തു കൊണ്ട് എനിക്കു മാത്രം.. ഒരിക്കലും കരഞ്ഞു കൊണ്ട് നിങ്ങളുടെ മുന്നിൽ വരില്ലെന്ന് കരുതിയതാണ്'; ദുബായ് ബുർജ് മാൾ കേന്ദ്രമാക്കി ക്യൂനെറ്റ് മണി ചെയിനിന്റെ ഭാഗമായ ശ്രുതി തമ്പി ഒടുവിൽ കണ്ണീരുമായി ടിക് ടോക്കിൽ; ടീം ഓഷ്യന്റെ തട്ടിപ്പിനെ കുറിച്ചു കുറ്റസമ്മതം; നിറയുന്നത് സെലബ്രിറ്റി ടിക് ടോക്കറെയും മണിചെയിൻ അമരക്കാർ കബളിപ്പിച്ചെന്ന സൂചനമറുനാടന് മലയാളി11 Dec 2020 2:38 PM IST