You Searched For "ഷഹാന"

കറുത്തതായതിനാല്‍ വെയില്‍ കൊള്ളരുതെന്ന് പറഞ്ഞ് പരിഹസിച്ചു; ഇംഗ്ലീഷ് അറിയില്ലെന്ന് പറഞ്ഞും കളിയാക്കല്‍; ഭര്‍ത്താവിന്റെ ഉമ്മയുടെ കാലില്‍ കെട്ടിപിടിച്ചു ഷഹാന പൊട്ടികരഞ്ഞു: കൊണ്ടോട്ടിയിലെ നവ വധുവിന്റെ മരണത്തില്‍ ഗുരുതര ആരോപണവുമായി ബന്ധുക്കള്‍
20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ; നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന ഭര്‍തൃമാതാവിന്റെ ചോദ്യം ആ പെണ്‍കുട്ടിയെ തളര്‍ത്തി; പഠനത്തില്‍ മിടുക്കിയായ ഷഹാനയെ വിവാഹ ശേഷം ക്ലാസില്‍ കണ്ടത് മ്ലാനവതിയായി; വീട്ടില്‍ വിഷാദ സൂചന നല്‍കിയത് അധ്യാപകര്‍; ഗള്‍ഫിലുള്ള ആ ഭര്‍ത്താവും സമ്മര്‍ദ്ദം കൂട്ടി; കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ കറുപ്പു നിറം!