SPECIAL REPORT20 ദിവസമല്ലേ കൂടെ താമസിച്ചുള്ളൂ; നിനക്ക് വേറെ ഭര്‍ത്താവിനെ കിട്ടില്ലേയെന്ന ഭര്‍തൃമാതാവിന്റെ ചോദ്യം ആ പെണ്‍കുട്ടിയെ തളര്‍ത്തി; പഠനത്തില്‍ മിടുക്കിയായ ഷഹാനയെ വിവാഹ ശേഷം ക്ലാസില്‍ കണ്ടത് മ്ലാനവതിയായി; വീട്ടില്‍ 'വിഷാദ' സൂചന നല്‍കിയത് അധ്യാപകര്‍; ഗള്‍ഫിലുള്ള ആ ഭര്‍ത്താവും സമ്മര്‍ദ്ദം കൂട്ടി; കൊണ്ടോട്ടിയിലെ ആത്മഹത്യയ്ക്ക് പിന്നില്‍ 'കറുപ്പു നിറം'!മറുനാടൻ മലയാളി ബ്യൂറോ15 Jan 2025 8:33 AM IST