Right 1ഈ ആക്രമണം നടത്തിയ ഭീരുക്കളായ തെമ്മാടിക്കൂട്ടങ്ങളെ നിയമപാലകര്‍ ശക്തമായി നേരിടണം; ആശയപരമായി നേരിടാന്‍ കഴിയാത്തവരാണ് അക്രമങ്ങള്‍ നടത്തുന്നത്; തീര്‍ച്ചയായും ഇതിനൊരു നിര്‍ദ്ദേശം ഉണ്ടാകും; മറുനാടന്‍ എഡിറ്റര്‍ക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐയുടെ വധശ്രമത്തില്‍ കര്‍ശന നടപടി ആവശ്യപ്പെട്ട് മുന്‍ ഡിജിപി ടി പി സെന്കുമാര്മറുനാടൻ മലയാളി ബ്യൂറോ30 Aug 2025 9:04 PM IST