SPECIAL REPORT'പത്മനാഭന്റെ മണ്ണിൽ' പർദ്ദയിട്ട ഒരാളെ മേയർ ആക്കുമോ? നേരെ യുടേൺ അടിച്ച് ജൂനിയർ മോസ്റ്റിനെ ആക്കി; അത് പുരോഗമനത്തിന്റെ പറ്റ് ബുക്കിലെഴുതി; അതിൽ കൂടുതൽ ഡെക്കറേഷൻ ഒന്നും വേണ്ട..! തിരുവനന്തപുരത്ത് പ്രായം കുറഞ്ഞ മേയർ എത്തുമ്പോൾ ചർച്ച മറ്റൊരു വഴിക്കും? വള്ളക്കടവിലെ ഷാജിതാ നാസറിന് വിനയായത് എന്ത്? ആര്യാ രാജേന്ദ്രന്റെ മേയർ പദവിയിൽ വിവാദവുംമറുനാടന് മലയാളി26 Dec 2020 11:45 AM IST