Top Storiesപുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടില്‍ അമ്മാവനായ സിദ്ദിഖ്; 'അണ്ണന്‍' എന്ന വിളിച്ച അമ്മയുടെ സഹോദരന്റെ മിമിക്രിയും സിനിമയും ആ സഹോദരങ്ങള്‍ക്ക് വഴി കാട്ടിയായി; ഗോഡ്ഫാദര്‍ സംവിധായകന്റെ ചിരിയും വേഗവും ഷാഫിയുടെ മനസ്സിലെ സിനിമയുടെ കാമ്പും കാതലും ആയി; 'കാബൂളിവാല'യും കുടുംബ ചിത്രം; സിദ്ദിഖിന് പിന്നാലെ മടങ്ങുന്ന ഷാഫിയുംമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 6:39 AM IST
In-depthകോമഡി ചെയ്യിപ്പിച്ച് മമ്മൂട്ടിയുടെ വരെ ഇമേജ് മാറ്റി; തുടര്‍ച്ചയായി ആറ് ഹിറ്റ് സിനിമകളുടെ റെക്കോര്‍ഡ്; മണവാളനും, ദശമൂലം ദാമുവും സ്രാങ്കും അടക്കം ഒരുപിടി കള്‍ട്ട് കഥാപാത്രങ്ങള്‍; 21-ാം നൂറ്റാണ്ടില്‍ മലയാളിയെ ഏറ്റവും കൂടുതല്‍ ചിരിപ്പിച്ച സംവിധായകന്‍; ഹിറ്റ്മേക്കര്‍ ഷാഫി വിടവാങ്ങുമ്പോള്എം റിജു26 Jan 2025 2:37 AM IST
Right 1സംവിധായകന്‍ ഷാഫി അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; 'ആദ്യത്തെ കണ്മണി'യില്‍ അസിസ്റ്റന്‍ഡ് ഡയറക്ടറായി തുടക്കം; 'വണ്‍മാന്‍ ഷോ'യിലൂടെ സ്വതന്ത്ര സംവിധായകനായി; വിട പറയുന്നത് മമ്മൂട്ടിക്കും ദിലീപിനും ജയസൂര്യയ്ക്കുമൊപ്പം തീയേറ്റര്‍ ഹിറ്റടിച്ച 'ചിരി' ചിത്രങ്ങള്‍ സമ്മാനിച്ച പ്രതിഭമറുനാടൻ മലയാളി ബ്യൂറോ26 Jan 2025 2:17 AM IST
Latest'ഷാഫിക്ക് മസ്തിഷ്ക രക്തസ്രാവം; ആരോഗ്യനില അതീവ ഗുരുതരാവസ്ഥയില്‍ തുടരുന്നു; ശസ്ത്രക്രിയ നടത്തി'; സാധ്യമായ എല്ലാ ചികിത്സയും നല്‍കുന്നുണ്ടെന്ന് ബി ഉണ്ണികൃഷ്ണന്സ്വന്തം ലേഖകൻ24 Jan 2025 8:17 PM IST
SPECIAL REPORTവിവാഹം കഴിഞ്ഞിട്ട് 10 വർഷം; ഭാര്യയ്ക്ക് ഉയരക്കുറവെന്നും വിവാഹമോചനം വേണമെന്നും ഗൾഫുകാരൻ ഭർത്താവ്; പൊക്കം കുറവാണെന്ന് ഇപ്പോഴാണോ അറിഞ്ഞതെന്ന് ഭാര്യ; നാട്ടിൽ പുതിയ വീട്ടിൽ കയറ്റാതെ ഭർതൃവീട്ടുകാർ; നാദാപുരത്ത് ഭർത്താവിന്റെ വീടിന് മുന്നിൽ ഷഫീന കുത്തിയിരിപ്പ് സമരം നടത്തുന്നത് മുത്തലാഖ് ക്രൂരതയ്ക്കെതിരെജാസിം മൊയ്തീൻ15 Jan 2021 7:59 PM IST
Marketing Featureഒന്നും അറിയാതെ നാട്ടുകാർക്കൊപ്പം നിന്ന കൊലയാളി; നായ എത്തുന്നതിന് മുമ്പ് ബൈക്കിൽ രക്ഷപ്പെടൽ; മണം പിടിച്ച് ഓടിയ നായ വീട്ടിന് അടുത്ത് എത്തിയപ്പോൾ ചങ്കിടിപ്പ്; പട്ടി മടങ്ങിയപ്പോൾ ആശ്വാസവും; ചതിച്ചത് രക്തക്കറയിൽ പതിഞ്ഞ ചെരുപ്പ്; കുഞ്ഞുപാത്തുമ്മയെ കൊന്ന ഷാഫി കുടുങ്ങുമ്പോൾമറുനാടന് മലയാളി23 Jun 2021 8:34 AM IST
Politicsസ്വർണ്ണക്കടത്തിൽ പാർട്ടി ലെവിയോ എന്നു ചോദിച്ചു പ്രതിപക്ഷം; കള്ളക്കടത്ത് ക്വട്ടേഷൻ സംഘം പാർട്ടിയെ മറയാക്കുന്നുണ്ടെന്നത് ശരിയെന്ന് എ എൻ ഷംസീറും; അറുത്തു മാറ്റിയെന്ന് പാർട്ടി പറഞ്ഞിട്ടും മായാതെ കൊടി സുനിയുടെയും തില്ലങ്കേരിമാരുടെയും സിപിഎം ബന്ധം; സ്വർണ്ണ ക്വട്ടേഷനിൽ ഭരണപക്ഷം പ്രതിരോധത്തിൽമറുനാടന് മലയാളി29 Jun 2021 12:44 PM IST
Marketing Featureസ്വർണക്കടത്തു കേസ് അന്വേഷണത്തിന് ക്രൈംബ്രാഞ്ചും; അനുബന്ധ കുറ്റകൃത്യങ്ങളിൽ സ്വമേധയാ കേസെടുത്തു; തട്ടിക്കൊണ്ടു പോകൽ, വധശ്രമം, മോഷണം അടക്കം അനുബന്ധ കുറ്റങ്ങൾ അന്വേഷിക്കുക എ.ഡി.ജി.പി എസ്. ശ്രീജിത്തിന്റെ മേൽനോട്ടത്തിൽ; 'പൊട്ടിക്കാൻ' സഹായിച്ചതുകൊടി സുനിയും ഷാഫിയുമെന്ന് അർജുൻ ആയങ്കിമറുനാടന് മലയാളി3 July 2021 10:45 AM IST
Marketing Featureസുപ്രണ്ടിന്റെ അനൗദ്യോഗിക ഓർഡർലി ആയി ജയിച്ച ഭരിച്ച ഷാഫി; കണ്ണൂരിലേക്ക് ഷാഫി പോയപ്പോൾ എല്ലാം നിയന്ത്രിക്കാൻ കൊടി സുനിയും; കൊടു ക്രിമിനലിലെ സ്വന്തം സഹായിയാക്കി സൂപ്രണ്ട് നടത്തിയത് വല്ലൊത്തൊരു കറക്ഷണൽ സർവ്വീസ്; വിയ്യൂരിലെ കഥ കേട്ട് ഞെട്ടി കേന്ദ്ര ഏജൻസികൾമറുനാടന് മലയാളി8 July 2021 7:41 AM IST
Marketing Featureവയറുവേദന പെട്ടെന്ന് ശമിച്ചപ്പോൾ ഓടിയെത്തിയ ടിപി കേസ് പ്രതി; പറഞ്ഞ ദിവസം വന്നാൽ മതിയെന്ന പിടിവാശിയിൽ തിരിച്ചയച്ച് കസ്റ്റംസും; ആയങ്കിയേയും ബോസിനേയും ഒരുമിച്ച് ചോദ്യം ചെയ്യാനും ശ്രമം; കോടതി തീരുമാനം നിർണ്ണായകം; കരിപ്പൂരിൽ ഷാഫിക്കൊപ്പം യൂസഫിന്റെ മൊഴിയും നിർണ്ണായകംമറുനാടന് മലയാളി9 July 2021 7:16 AM IST
KERALAMകരിപ്പൂർ സ്വർണ്ണക്കടത്ത് കേസ്: ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് ടിപി വധക്കേസ് പ്രതി മുഹമ്മദ് ഷാഫി; അർജുൻ ആയങ്കിയുമായി തനിക്ക് ബന്ധമില്ലെന്നും സ്വർണ്ണക്കടത്തിൽ പങ്കില്ലെന്നും ഷാഫി; കസ്റ്റംസ് കണ്ടെത്തിയത് സഹോദരിയുടെ ലാപ്പ്ടോപ്പെന്നും പ്രതികരണംമറുനാടന് മലയാളി12 July 2021 12:16 PM IST
Greetingsഎന്നെന്നും സുഹൃത്തുകൾക്കായി ജന്മം നൽകീടുന്ന ഷാഫിക്ക; പാർട്ടിയെ ഓർത്ത് എന്നെന്നും കനവ് കാണുന്ന ഷാഫിക്ക; ടി പി വധക്കേസ് പ്രതിയെ പുകഴ്ത്തി പാട്ട് ; വിഡിയോ വൈറലായതിന് പിന്നാലെ വിമർശനവും വ്യാപകംമറുനാടന് മലയാളി8 Sept 2021 3:48 PM IST