INVESTIGATIONകൊച്ചിനെ..കൈയ്യിൽ കിട്ടിയാൽ പിന്നെ എന്നെ അടുത്ത് നിർത്തില്ല; നിന്റെ കയ്യെന്താ ഇങ്ങനെയിരിക്കുന്നേ..എന്നൊക്കെ കേൾക്കും; അപ്പോ..തന്നെ മോൻ പേടിച്ച് കരയും; കലി കയറി വയറ്റില്‍ ആഞ്ഞ് ചവിട്ടിയിട്ടുണ്ട്..!! നെയ്യാറ്റിന്‍കരയില്‍ സ്വന്തം ചോരയെ കൊന്ന ഷിജിലിന്റെ ക്രൂരതകൾ എണ്ണിയെണ്ണി പറഞ്ഞ് ആ അമ്മ; വില്ലൻ പിതാവ് ഇനി അഴിക്കുള്ളിൽമറുനാടൻ മലയാളി ബ്യൂറോ25 Jan 2026 6:13 PM IST