SPECIAL REPORT'ഈ സാധനം ഇവിടെ ഇടരുത്..പിന്നെ എന്നോട് ചോദിക്കരുത് എവിടെയാണ് ഇടേണ്ടതെന്ന്..കാണിച്ച് തരേണ്ടത് ഞാനല്ല': കാറപകടത്തിന് വഴിവച്ചത് റോഡിന് നടുവിലെ ഇലക്ട്രിക് പോസ്റ്റ്; മാറ്റിയിടുന്നതിൽ കെഎസ്ഇബിയുമായി തർക്കം; കോതമംഗലത്ത് പുതിയ കൗൺസിലർ പ്രയോഗിച്ച തന്ത്രം ഇങ്ങനെപ്രകാശ് ചന്ദ്രശേഖര്‍1 Jan 2021 8:40 PM IST