INVESTIGATIONഷെങ്കൻ രാജ്യങ്ങളിലേക്ക് തൊഴിൽ വാഗ്ദാനം നൽകി സമൂഹ മാധ്യമങ്ങളിൽ പരസ്യം നൽകി; ട്രാവൽസ് ഉടമ തട്ടിയത് കോടികൾ; തട്ടിപ്പിനിരയായത് തൊണ്ണൂറിലേറെ പേർ; വലിയങ്ങാടിയിലെ സ്ഥാപനം പ്രവർത്തിച്ചിരുന്നത് രജിസ്ട്രേഷനില്ലാതെ; പിടിയിലായത് കാറൽമണ്ണക്കാരൻ ഹുസൈൻസ്വന്തം ലേഖകൻ13 Nov 2025 4:45 PM IST