Right 1'ചേട്ടാ, ഞങ്ങള്‍ ഇപ്പോള്‍ മുംബൈയിലാണ്; ഇന്ന് രാത്രി ഒരു ചീറ്റ് മീല്‍ വേണം; പഴങ്കഞ്ഞി, മീന്‍, കപ്പ, ചമ്മന്തി എന്നിവ തയ്യാറാക്കാമോ?' ഞാന്‍ ചിരിച്ചു, പഴങ്കഞ്ഞി കിട്ടില്ലായിരിക്കാം... പക്ഷേ കഞ്ഞി, കപ്പ, മീന്‍ എന്നിവ റെഡിയാക്കാം'; വിന്‍ഡിസിനെതിരായ മത്സരത്തിന് പിന്നാലെ സഞ്ജു ആവശ്യപ്പെട്ട ഭക്ഷണം എത്തിച്ചുനല്‍കിയത് വിവരിച്ച് ഷെഫ് സുരേഷ് പിള്ളസ്വന്തം ലേഖകൻ14 March 2026 4:14 PM IST