Bharathകോവിഡ് ബാധിച്ചു മരിച്ച ഷെഫ് റെനിൽ ജേക്കബിന്റെ സംസ്‌ക്കാരം ഇന്ന്: കേക്ക് മേക്കിങ്, പേസ്ട്രി നിർമ്മാണ മേഖലയിൽ പ്രശസ്തനായ റെനിലിനെ തേടി എത്തിയത് ഒട്ടേറെ പുരസ്‌ക്കാരങ്ങൾ: യുഎസ് കപ്പലായ റോയൽ കരീബിയനിൽ 12 വർഷം ജോലി ചെയ്ത റെനിൽ രുചി വിളമ്പിയത് നിരവധി വിദേശ കപ്പലുകളിലും ഹോട്ടലുകളിലുംസ്വന്തം ലേഖകൻ25 April 2021 11:15 AM IST