FOREIGN AFFAIRSഗ്രേറ്റര്‍ ബംഗ്ലാദേശ് ഭൂപടം പുറത്തിറക്കിയ ഷെരീഫ് ഉസ്മാന്‍ ഹാദി കൊല്ലപ്പെട്ടതിന് പിന്നാലെ ബംഗ്ലാദേശില്‍ വീണ്ടും കലാപം; ഇങ്ക്വിലാബ് മഞ്ച് നേതാവ് കൊല്ലപ്പെട്ടത് മുഖംമൂടി ധാരികളായ അജ്ഞാതരുടെ വെടിയേറ്റ്; മാധ്യമസ്ഥാപനങ്ങള്‍ക്ക് തീയിട്ടു; ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടച്ചുപൂട്ടണമെന്ന് കലാപകാരികള്സ്വന്തം ലേഖകൻ19 Dec 2025 10:25 AM IST