FOREIGN AFFAIRSബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ബാങ്ക് ലോക്കറുകളില്‍ നിന്നും 10 കിലോ സ്വര്‍ണം പിടിച്ചെടുത്തു; പിടിച്ചെടുത്തവില് സ്വര്‍ണ നാണയങ്ങള്‍, തങ്കകട്ടികള്‍, ആഭരണങ്ങള്‍ എന്നിവ; സ്വര്‍ണത്തിന്റെ മൂല്യം ഹസീന വെളിപ്പെടുത്തിയിട്ടുണ്ടോ എന്നും പരിശോധിക്കുന്നുമറുനാടൻ മലയാളി ഡെസ്ക്27 Nov 2025 10:53 AM IST