SPECIAL REPORTരണ്ടുവയസുകാരി മകളെ കാറില്‍ ഇരുത്തി വീട്ടിനുള്ളില്‍ ഗെയിം കളിക്കാനും ബിയര്‍ കഴിക്കാനും അശ്ലീല സിനിമ കാണാനും പോയി; മൂന്നുമണിക്കൂര്‍ കഴിഞ്ഞുതിരിച്ചുവന്നപ്പോള്‍ കാറും എസിയും ഓഫായി മകള്‍ കടുത്ത ചൂടില്‍ മരിച്ച നിലയില്‍; മകളുടെ കൊലപാതകത്തില്‍ ജയിലില്‍ അടയ്ക്കപ്പെടുന്ന ദിവസം ജീവനൊടുക്കി അച്ഛന്; അരിസോണയിലെ ദുരന്ത സംഭവം ഇങ്ങനെമറുനാടൻ മലയാളി ഡെസ്ക്6 Nov 2025 10:54 PM IST