SPECIAL REPORTബാലചന്ദ്ര മേനോനെ സമൂഹമധ്യത്തില്‍ വ്യക്തിഹത്യ നടത്താനും, ഭീഷണിപ്പെടുത്താനും മീനു മുനീര്‍ ശ്രമിച്ചു; രണ്ടാം പ്രതിയായ സംഗീത് ലൂയിസ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തി; ഫേസ്ബുക്ക് റീലുകളില്‍ മോശക്കാരനായി ചിത്രീകരിക്കുന്ന അഭിമുഖങ്ങള്‍ നല്കി; മീനു മുനീറിന് എതിരായ എഫ്ഐആറില്‍ പറയുന്നത്മറുനാടൻ മലയാളി ബ്യൂറോ1 July 2025 4:12 PM IST