SPECIAL REPORTഎംജി ശ്രീകുമാറിന് പകരക്കാനാകുന്നില്ല; സംഗീത നാടക അക്കാഡമിയുടെ തലപ്പത്ത് സൈബർ സഖാക്കളുടെ അപ്രീതിയുള്ള ഗായകൻ എത്തുമോ? സുതാര്യതയ്ക്ക് അംഗീകാരമായി ഷാജി എൻ കരുൺ വീണ്ടും; ക്ഷേമനിധിയിൽ അംഗീകാരം നൽകി മധുപാലിനും ഔദ്യോഗിക പദവി; പ്രമോദ് പയ്യന്നൂരും തുടരും; കോളടിക്കുന്നത് ഡോ ശ്രീകലയ്ക്കും; സാംസ്കാരിക സ്ഥാപനങ്ങളെ ഇവർ നയിക്കുംമറുനാടന് മലയാളി10 Jan 2022 8:45 AM IST