NATIONALഗാര്‍ഹിക പീഡനവും, സ്ത്രീധനം വാങ്ങലും പാര്‍ട്ടി നേതാക്കള്‍ക്കിടയില്‍; അഴിമതിയും പ്രധാന വിഷയം; താഴേതട്ടിലുള്ള ഘടകങ്ങളെ ചലിപ്പിക്കാന്‍ പോളിറ്റ് ബ്യൂറോക്ക് ആകുന്നില്ല; കേരളത്തെ എസ്എഫ്ഐയില്‍ തെറ്റായ പ്രവണതകള്‍; നേതൃശേഷിയുള്ളവരെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നില്ല; സംഘടനാ രേഖയിലെ വിമര്‍ശനങ്ങള്‍ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 April 2025 7:00 PM IST