FOREIGN AFFAIRSഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്റെ ഐആര്‍ജിസി ഇന്റലിജന്‍സ് മേധാവി കൊല്ലപ്പെട്ടു; മഷാദ് എയര്‍പോര്‍ട്ട് ആക്രമിച്ച ഇസ്രയേല്‍ വിമാനങ്ങളില്‍ ഇന്ധനം നിറക്കാന്‍ ഉപയോഗിക്കുന്ന വിമാനം തകര്‍ത്തു; ഇസ്രായേലിലെ ഹൈഫയില്‍ ഇറാന്റെ റോക്കറ്റ് ആക്രമണം നടത്തി ഇറാന്റെ തിരിച്ചടി; ജറൂസലമിലും മിസൈല്‍ പതിച്ച് തീപിടിത്തം; പശ്ചിമേഷ്യന്‍ സംഘര്‍ഷം സമ്പൂര്‍ണ യുദ്ധത്തിലേക്ക്മറുനാടൻ മലയാളി ഡെസ്ക്16 Jun 2025 6:20 AM IST