Politicsഇസ്രയേൽ - ഫലസ്തീൻ സംഘർഷത്തിൽ മിസൈൽ, റോക്കറ്റ് ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് മലയാളി നഴ്‌സ് അടക്കം 31 പേർ; സൗമ്യയുടെ കൊലപാതകത്തെ അപലപിച്ചു ഇന്ത്യ; കുടുംബത്തിന് എല്ലാ സഹായവും നൽകും; ഇസ്രയേൽ ലക്ഷ്യമാക്കി ഹമാസ് തൊടുത്തത് 130തോളം മിസൈലുകൾ; തിരിച്ചടിയിൽ ഗസ്സയിൽ ഒരു കെട്ടിടം നിലംപൊത്തി; ബൈഡന്റെ മൃദുസമീപനത്തെ കുറ്റപ്പെടുത്തി ട്രംപും രംഗത്ത്മറുനാടന് ഡെസ്‌ക്12 May 2021 6:26 AM IST