Top Stories'സംവാദമാകാം എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ട് 24 മണിക്കൂര്‍ കഴിഞ്ഞു; സ്ഥലവും സമയവും ഇത് വരെ തീരുമാനിച്ചിട്ടില്ല; മുഖ്യമന്ത്രി ശ്രദ്ധിക്കുമല്ലോ'; പിണറായിയെ ട്രോളി കൊന്ന് വി ഡി സതീശന്; 'ഫേസ്ബുക്കില്‍ ഉള്ള ഒരു സംവാദത്തിനാണ് ഞാന്‍ ക്ഷണിച്ചത് എന്ന് മുഖ്യമന്ത്രി; പ്രതിപക്ഷ നേതാവ് കമന്റിട്ടാല്‍ മുഖ്യമന്ത്രി മറുപടി പറഞ്ഞേക്കും; ഐസക്കിനെപ്പോലെ ആകാന്‍ പിണറായിയെ കിട്ടില്ലസ്വന്തം ലേഖകൻ31 March 2026 12:13 PM IST
ELECTIONS'സംവാദത്തിന് തയ്യാര്‍, മുഖ്യമന്ത്രി പറഞ്ഞ സ്ഥിതിക്ക് സ്ഥലവും സമയവും കൂടി അദ്ദേഹത്തിന് തീരുമാനിക്കാം; പറയുന്ന സ്ഥലത്ത് പറഞ്ഞ സമയത്ത് ഞാനെത്തും; ബാക്കി ജനം തീരുമാനിക്കട്ടെ! സംവാദത്തിന് തയ്യാറായി പ്രതിപക്ഷ നേതാവ്; തെരഞ്ഞെടുപ്പു പ്രചരണം ഉച്ഛസ്ഥായിയില്‍ നില്ക്കവേ വി ഡി സതീശന് - പിണറായി സംവാദം നടക്കുമോ? പ്രചരണം സെക്കന്റ് ഗിയറിലേക്ക് കയറുമ്പോള്‍..മറുനാടൻ മലയാളി ബ്യൂറോ, മറുനാടൻ മലയാളി ബ്യൂറോ30 March 2026 11:36 AM IST
ELECTIONS'നുണേശനോ, നുണറായിയോ എന്നറിയാം'; യമണ്ടന്‍ നുണ പറയുന്നത് മുഖ്യമന്ത്രി; വിവിധ പദ്ധതികളിലായി യുഡിഎഫ് സര്‍ക്കാര്‍ 443000 വീടുകള്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്; ജമാഅത്തെ ഇസ്ലാമി ബന്ധത്തെ കുറിച്ചും ആര്‍എസ്എസ് ബന്ധത്തെ കുറിച്ചും മുഖ്യമന്ത്രി നുണ പറഞ്ഞു; മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി.സതീശന്മറുനാടൻ മലയാളി ബ്യൂറോ29 March 2026 3:32 PM IST
WORLD'സമാധാനവും സ്ഥിരതയും ഉണ്ടാക്കേണ്ടത് ആയുധം കൊണ്ടല്ല, സംവാദത്തിലൂടെ'; സംഘര്‍ഷം അവസാനിപ്പിക്കണമെന്ന് മാര്പാപ്പസ്വന്തം ലേഖകൻ1 March 2026 8:03 PM IST
SPECIAL REPORTതന്ത്രിയുടെ അറസ്റ്റിലൂടെ വലിയ ജഗപൊകയുണ്ടാക്കി യഥാര്‍ഥ പ്രതികളെ രക്ഷിക്കാനുള്ള നീക്കം; ശ്രീ വിനു ഹൃദയത്തില്‍ കൈവച്ചുപറയൂ, ഒരു മണിക്കൂര്‍ മുമ്പ് വിനു കരുതിയിരുന്നതാണോ ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍; 'ഞാന്‍ ഹൃദയത്തില്‍ കൈവച്ചുപറയുന്നു, ഇതെനിക്കറിയാമായിരുന്നു': ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ രാഹുല്‍ ഈശ്വറും വിനുവും തമ്മില്‍ ചൂടേറിയ വാദ-പ്രതിവാദംമറുനാടൻ മലയാളി ബ്യൂറോ9 Jan 2026 10:20 PM IST
Top Storiesനിങ്ങള്‍ നശീകരണ പക്ഷം!' എന്തിനെയും എതിര്‍ക്കുക എന്നത് നയം; താന്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടിയില്ല; സംവാദത്തിന് വെല്ലുവിളിച്ച വി ഡി സതീശനെതിരെ കൂരമ്പുമായി പിണറായി വിജയന്; ചോദ്യശരങ്ങളുമായി മുഖ്യമന്ത്രി-പ്രതിപക്ഷ നേതാവ് പോര് സോഷ്യല്‍ മീഡിയയില്‍ കടുക്കുന്നു; പരസ്യ സംവാദത്തിന് സ്ഥലവും തീയതിയും കുറിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 9:55 PM IST
STATE'ശബരിമല മോഷ്ടാക്കളെ ചേര്‍ത്തുപിടിച്ച് കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന തൊലിക്കട്ടി അപാരം': മുഖ്യമന്ത്രിയെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് വി.ഡി. സതീശന്; സ്ഥലവും തീയതിയും മുഖ്യമന്ത്രിക്ക് തീരുമാനിക്കാം; പിആര്‍ ഏജന്‍സിയുടെ ഉപദേശ പ്രകാരമെങ്കിലും സംവാദത്തിന് ഇപ്പോള്‍ തയ്യാറായതിന് മുഖ്യമന്ത്രിയെ അഭിനന്ദിക്കുന്നതായും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ10 Dec 2025 7:18 PM IST
STATEകേരളത്തിലെ എം.പിമാരുടെ പ്രകടനത്തില്‍ സംവാദമാകാം; ഇതിന് വേണ്ടിയുള്ള സ്ഥലവും സമയവും നിശ്ചയിക്കൂ; കെ.സി വേണുഗോപാലിന്റെ വെല്ലുവിളി ഏറ്റെടുത്ത് മുഖ്യമന്ത്രിസ്വന്തം ലേഖകൻ7 Dec 2025 12:51 PM IST
SPECIAL REPORTഅംബേദ്കറുടെ സ്മൃതിദിനത്തിലെങ്കിലും അദ്ദേഹത്തെ കുറിച്ച് പച്ചക്കള്ളം പറയാതിരുന്നു കൂടേ? വീണ്ടും ആവര്‍ത്തിക്കുന്നു; അംബേദ്കറെ കുറിച്ച് വായിക്കേണ്ടത്, പഠിക്കേണ്ടത്, മനസ്സിലാക്കേണ്ടത് നിങ്ങള്‍ അംബേദ്കറൈറ്റുകളാണ്, നിര്‍ത്തിക്കൂടേ ഈ നുണപറച്ചില്? ഹോര്‍ത്തൂസ് ചര്‍ച്ചയുടെ മോഡറേറ്റര്‍ മായാ പ്രമോദിനെതിരെ ശ്രീജിത്ത് പണിക്കര്മറുനാടൻ മലയാളി ഡെസ്ക്6 Dec 2025 4:36 PM IST
SPECIAL REPORTശ്രീജിത്ത് പണിക്കര്‍ സംസാരം തുടങ്ങിയത് കൃത്യമായ മുസ്ലിം വിരുദ്ധതയോട് കൂടി; അംബേദ്കറെ ഒരു മുസ്ലിം വിരുദ്ധനായി ചിത്രീകരിച്ചു; അംബേദ്കര്‍ മുസ്ലിം മതത്തെ മാത്രമല്ല വിമര്‍ശിച്ചിരുന്നത്, ഹിന്ദുമതത്തെയും ക്രിസ്ത്യാനിറ്റിയെയും വിമര്‍ശിച്ചിരുന്നു; ഹോര്‍ത്തുസ് സംവാദ വിവാദത്തില്‍ പ്രതികരണവുമായി മോഡറേറ്റര്‍ മായ പ്രമോദുംമറുനാടൻ മലയാളി ഡെസ്ക്6 Dec 2025 12:01 PM IST
STATEശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിച്ച് ജയിച്ചവന്മാരാണ് ഇത്രയും കാലം നിങ്ങളെ വഹിക്കുന്നത്; 25 വര്‍ഷം മുന്‍പ് അടക്കം ചെയ്ത ശവങ്ങളെ കൊണ്ട് വോട്ട് ചെയ്യിപ്പിച്ചു; എയിംസ് ആലപ്പുഴക്ക് ഇല്ലെങ്കില്‍ തമിഴ്നാടിന് എന്ന് താന്‍ പറഞ്ഞിട്ടില്ല; തെളിയിച്ചാല്‍ ഈ പണി അവസാനിപ്പിക്കുമെന്നും കേന്ദ്രമന്ത്രി സുരേഷ് ഗോപിമറുനാടൻ മലയാളി ബ്യൂറോ30 Sept 2025 11:44 AM IST
PARLIAMENT'അവര്‍ക്ക് അവരുടെ പാര്‍ട്ടിയുടെ എല്ലാ കാര്യങ്ങളും സഭയില്‍ അടിച്ചേല്‍പ്പിക്കണം; സത്യം അറിയാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് പ്രതിപക്ഷത്തിരിക്കുന്നത്; ഒരു 20 വര്‍ഷത്തേക്ക് അവര്‍ പ്രതിപക്ഷ ബഞ്ചില്‍ തന്നെ ഇരിക്കും': ഓപ്പറേഷന് സിന്ദൂര്‍ സംവാദത്തിനിടെ എസ് ജയശങ്കറെ ചോദ്യം ചെയ്ത പ്രതിപക്ഷത്തെ നിര്‍ത്തി പൊരിച്ച് അമിത്ഷാമറുനാടൻ മലയാളി ബ്യൂറോ28 July 2025 9:46 PM IST