KERALAMസംവിധായകൻ സിദ്ദിഖിന് ഹൃദയാഘാതം; കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന സംവിധായകന്റെ നില ഗുരുതരം; നിലവിൽ കഴിയുന്നത് എക്മോ സപ്പോർട്ടിലെന്ന് ആശുപത്രി വൃത്തങ്ങൾ; നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് ആരോഗ്യനില വിലയിരുത്തുംമറുനാടന് മലയാളി7 Aug 2023 6:32 PM IST