SPECIAL REPORT'ഭർത്താവിന്റെ മരണത്താൽ പാതിവഴിയിലായ സിനിമ ഏറ്റെടുത്ത് പൂർത്തിയാക്കി; തിയേറ്റർ വിട്ട് ഒടിടിയിൽ റിലീസ് ചെയ്ത 'സിദ്ധാർത്ഥൻ എന്ന ഞാൻ' കണ്ടത് വെറും ആയിരം പേർ; ടെലിഗ്രാമിലൂടെ കണ്ടത് 45,000'; ഇത്രയും പേർ ഒടിടിയിൽ കണ്ടിരുന്നെങ്കിൽ കടം വീട്ടുവാനുള്ള തുക കിട്ടിയേനെയെന്ന് സംവിധായക ആശ പ്രഭന്യൂസ് ഡെസ്ക്17 May 2021 9:04 PM IST