Politicsവിമാനത്തിൽ ഇ പി ജയരാജൻ ഇടപെട്ട് തടഞ്ഞതുകൊണ്ട് മാത്രമാണ് മുഖ്യമന്ത്രി അക്രമകാരികളിൽ നിന്ന് രക്ഷപ്പെട്ടത്; മുഖ്യമന്ത്രിയുടെ സംരക്ഷണം പാർട്ടി ഏറ്റെടുക്കേണ്ടി വരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്; കോൺഗ്രസിന്റെ ഉന്നത നേതൃത്വം അറിഞ്ഞുള്ള ആക്രമണമെന്ന് മുഖ്യമന്ത്രിയുംമറുനാടന് മലയാളി13 Jun 2022 8:56 PM IST