SPECIAL REPORTമൃതശരീരം വൃത്തിയാക്കുന്ന സമയത്ത് ആവശ്യപ്പെടുകയാണെങ്കിൽ ഉറ്റബന്ധുക്കളിൽ ഒരാൾക്ക് പ്രവേശനം; അടുത്ത ബന്ധുക്കൾക്ക് ഐസലേഷൻ വാർഡിലും മോർച്ചറിയിലും മൃതദേഹം കാണാം; ദേഹത്ത് സ്പർശിക്കാതെ അന്ത്യ കർമ്മങ്ങൾ ചെയ്യാനും അനുമതി: കോവിഡ് ബാധിച്ചു മരിക്കുന്നവരുടെ സംസ്ക്കാരം ഉറ്റ ബന്ധുക്കൾക്ക് നടത്താംമറുനാടന് മലയാളി26 Nov 2020 12:25 PM IST