You Searched For "സഞ്ജയ് റാവത്ത്"

കോൺഗ്രസില്ലാതെ ദേശീയ പ്രതിപക്ഷ സഖ്യം അപൂർണ്ണം; ബിജെപിക്കെതിരായ മുന്നണിയിൽ കോൺഗ്രസ് ഒരു പ്രധാന പങ്കുവഹിക്കും; മൂന്നാം മുന്നണി ചർച്ചകൾ തള്ളി സഞ്ജയ് റാവത്ത്
മോദിയും ഉദ്ധവും തമ്മിൽ നല്ല ബന്ധം; രാഷ്ട്രീയം വേറിട്ടതാകാമെങ്കിലും വ്യക്തിബന്ധങ്ങൾ ശക്തം; കൂടിക്കാഴ്ചക്ക് രാഷ്ട്രീയമാനം നൽകേണ്ടതില്ലെന്നും സഞ്ജയ് റാവത്ത്
വിഭജനശേഷം ഹിന്ദുക്കൾ മതേതരവാദികളാകാൻ വിധിക്കപ്പെട്ടു; മറ്റ് സമുദായത്തിൽപ്പെട്ടവർ മത സ്വാതന്ത്രം ആസ്വദിക്കുന്നു; യുപി സർക്കാരിന്റെ ജനസംഖ്യാ നിയന്ത്രണ ബില്ലിനെ സ്വാഗതം ശിവസേന; എൻഡിഎയിലേക്കുള്ള മടക്കം സൂചിപ്പിച്ച് സഞ്ജയ് റാവത്ത്
സ്വാതന്ത്ര്യ സമരകാലത്ത് ജയിലിൽ കിടന്നവർ പുറത്തുവരാൻ പല തന്ത്രങ്ങളും പ്രയോഗിച്ചിട്ടുണ്ട്; സവർക്കർ ബ്രിട്ടിഷുകാരോട് മാപ്പ് അപേക്ഷിച്ചിട്ടേയില്ല: സഞ്ജയ് റാവത്ത്
ബിജെപിയെ പരാജയപ്പെടുത്താൻ രാജ്യത്ത് ഒറ്റ പ്രതിപക്ഷ സഖ്യമാണ് വേണ്ടത്; കോൺഗ്രസ് അല്ലാതെ മറ്റൊരു പാർട്ടിക്കും അതിന്റെ നേതൃത്വം വഹിക്കാനാകില്ല; മമത ബാനർജി തള്ളിപ്പറഞ്ഞ കോൺഗ്രസിനെ നെഞ്ചോട് ചേർത്ത് ശിവസേനയുടെ പ്രഖ്യാപനം; മമതയുടെ എന്ത് യുപിഎ പരാമർശത്തെ വിമർശിച്ച് മുഖപത്രമായ സാംമ്‌നയുടെ എഡിറ്റോറിയൽ
ഇന്ത്യയിലുടനീളം കലാപങ്ങളുണ്ടാക്കാൻ നീക്കം; ബിജെപി ഒരു വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്;  കലാപത്തിന്റെ മറവിൽ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനും ഗൂഢാലോചന; ഗുരുതര ആരോപണവുമായി സഞ്ജയ് റാവത്ത്