SPECIAL REPORTഇന്ത്യയെ അടക്കി ഭരിച്ച ഈസ്റ്റ് ഇന്ത്യ കമ്പനി വീണ്ടും അടച്ചുപൂട്ടലിലേക്ക്; ഇന്ത്യക്കാരന്‍ സഞ്ജീവ് മേത്ത കമ്പനിയെ സ്വന്തമാക്കിയെങ്കിലും മുന്നോട്ടു പോകാന്‍ സാധിക്കാത്ത അവസ്ഥയില്‍; വന്‍തുകയുടെ കടബാധ്യതയെത്തുടര്‍ന്ന് കമ്പനി ലിക്വിഡേഷനിലേക്ക് നീങ്ങി; ലണ്ടനിലെ സ്റ്റോറുകളും അടച്ചുപൂട്ടുന്നുസ്വന്തം ലേഖകൻ10 March 2026 10:28 AM IST