Bharathപാതി എഴുതിയ പേപ്പറും തുറന്ന പേനയും അടുത്ത്; വാതിൽ തള്ളിത്തുറന്നപ്പോൾ നിലത്തുകിടക്കുന്ന നിലയിൽ സതീഷ്; പെട്ടെന്ന് ഉണ്ടായ ശാരീരിക അസ്വാസ്ഥ്യമാകാം മരണകാരണമെന്ന് നിഗമനം; എഴുത്തുകാരൻ സതീഷ് ബാബു പയ്യന്നൂരിന്റെ മരണത്തിൽ അസ്വാഭാവികതയില്ലമറുനാടന് മലയാളി24 Nov 2022 7:09 PM IST