SPECIAL REPORTഎ ഗ്രൂപ്പുകാരനായതിനാൽ തിരുവഞ്ചൂരിനും പിടി തോമസിനും നറുക്കു വീഴില്ല; ചെന്നിത്തലയുടെ പിന്തുണയോടെ വിഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഗ്രൂപ്പ് സമവാക്യം സുധാകരൻ കെപിസിസി പ്രസിഡന്റാകുന്നതിനെ തടയും; തോറ്റമ്പിയിട്ടും ഗ്രൂപ്പ് പോരു മറക്കാതെ കോൺഗ്രസ് നേതാക്കൾമറുനാടന് മലയാളി4 May 2021 7:04 AM IST