SPECIAL REPORT'ആ വാചകങ്ങള്‍ക്ക് എന്റെ ഉള്ളില്‍ നിന്ന് അടര്‍ത്തി മാറ്റപ്പെട്ട ജീവന്റെ തുടിപ്പുണ്ട്'; മുഖ്യമന്ത്രിയുടെ ഐക്യദാര്‍ഢ്യ ചിത്രം പങ്കുവെച്ച് അതിജീവിത; 'ലവ് യു ടു മൂണ്‍ ആന്‍ഡ് ബാക്ക്' എന്നെഴുതിയ കപ്പിലൂടെ പിണറായി നല്‍കുന്ന സന്ദേശമെന്ത്? ചര്‍ച്ചയായി ആ വാചകംസ്വന്തം ലേഖകൻ12 Jan 2026 7:50 PM IST