You Searched For "സത്യൻ"

അദ്ധ്യാപകനായും ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ ഓഫിസറായും പ്രവർത്തിച്ചു; തിരുവിതാംകൂർ സ്റ്റേറ്റ് പൊലീസിൽ ചേർന്നപ്പോൾ ഉദിച്ച സിനിമാ മോഹം; നീലക്കുയിലിന്റെ വിജയത്തോടെ സത്യൻ യുഗത്തിന്റെ ആരംഭം; സ്വാഭാവിക അഭിനയം കൊണ്ട് ഹൃദയങ്ങൾ കീഴടക്കിയ നടൻ; ലുക്കീമിയയെ പുറത്തുനിർത്തിയ അഭിനയ മുഹൂർത്തങ്ങൾ; മഹാനടന്റെ വിടവാങ്ങലിന് അൻപതാണ്ട്
മറവിയുള്ളവർക്കുപോലും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെ ഒരിക്കലും മറക്കാനാവില്ല: മഹാനടൻ സത്യന്റെ വിടവാങ്ങലിന് അൻപതാണ്ട് തികയുമ്പോൾ മാധ്യമപ്രവർത്തകനായ ആർ.ബാലകൃഷ്ണൻ എഴുതുന്നു: ഒരു പത്താംക്ലാസുകാരന്റെ ഓർമത്താളിൽ നിന്ന്
കേരളസർക്കാർ ആദ്യമായി മികച്ച നടനുള്ള പുരസ്‌കാരം നൽകിയ പ്രതിഭ; സിനിമയുടെ ലോകത്തേക്ക് വന്നത് പൊലീസിൽ നിന്നും;  ആത്മസഖിയിലുടെ മലയാള സിനിമാ ലോകത്തെ സ്ഥാനം അരക്കിട്ടുറപ്പിച്ചു; മലയാളത്തിന്റെ മഹാനടൻ സത്യന്റെ ഓർമ്മകൾക്ക് 109 വയസ്സ്